mv raghavan

Web Desk 6 months ago
Keralam

എംവിആര്‍ ട്രസ്റ്റിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് കുഞ്ഞാലിക്കുട്ടി പിന്മാറി

ഇന്ന് കണ്ണൂരില്‍വെച്ച് നടക്കുന്ന എംവിആര്‍ അനുസ്മരണ സെമിനാറില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹത്തിന്റെ മകന്‍ നികേഷ് കുമാര്‍ എന്നെ ക്ഷണിച്ചിരുന്നു. എനിക്ക് എംവിആറുമായുളള അടുപ്പംവെച്ച് വരാമെന്ന് ഞാന്‍ സമ്മതിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ ഞാന്‍ ഇടതുപക്ഷ വേദിയില്‍ പങ്കെടുക്കുന്നുവെന്ന രീതിയില്‍ വാര്‍ത്ത വളച്ചൊടിച്ചു

More
More
Web Desk 7 months ago
Keralam

'അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ ഞാന്‍ ആവശ്യപ്പെട്ടതല്ലേ? നിങ്ങള്‍ വേണ്ടെന്ന് വച്ചിട്ടല്ലേ?'- നികേഷ് കുമാറിനോട് ചെന്നിത്തല

എംവി രാഘവന്‍ ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹം യുഡിഎഫിന്റെ ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ അന്ത്യനാളുകളില്‍ മകന്‍ നികേഷ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. അപ്പോള്‍ ഞങ്ങള്‍ എന്തെങ്കിലും പറഞ്ഞിരുന്നോ? അതൊക്കെ ഓരോരുത്തരുടെ താല്‍പ്പര്യങ്ങളാണ്. നികേഷിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന് തോന്നി. അദ്ദേഹം മത്സരിച്ചു

More
More

Popular Posts

International Desk 15 hours ago
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
National Desk 16 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 16 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
Web Desk 17 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 18 hours ago
Weather

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

More
More
Web Desk 1 day ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More